കോവിഡിനെ തുടര്‍ന്ന് സ്വിഗ്ഗി പ്രതിസന്ധിയില്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു

തിരുവന്തപുരം: ഭക്ഷണ വിതരണ സ്ഥാപനയമായ സ്വിഗ്ഗി കോവിഡ് മൂലം പ്രതിസന്ധിയിലായി.  പ്രതിസ്ന്ധി രൂക്ഷമായതിനെ തുടര്‍ന്ന്  1100 ജീവനക്കാരെ ഇതിനോടകം തന്നെ പിരിച്ചുവിട്ടിരുന്നു.  മറ്റുമാര്‍ഗ്ഗം ഇല്ലാതെ വീണ്ടും  350 ജീവനക്കാരെ കൂടി പിരിച്ചുവിടനൊരുങ്ങുകയാണ് സ്വിഗ്ഗി.  സ്വിഗ്ഗി കൂടുതല്‍ പ്രതിസന്ധിയിലാണെന്ന് ഇതോടെ   വെളിപ്പെട്ടിരിക്കുകയാണ്.            …

കോവിഡിനെ തുടര്‍ന്ന് സ്വിഗ്ഗി പ്രതിസന്ധിയില്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു Read More