പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായുള്ള ടെലിഫോൺ സംഭാഷണം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  ജപ്പാൻ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണിൽ സംസാരിച്ചു. ഇരു നേതാക്കളും തങ്ങളുടെ രാജ്യത്തെ കോവിഡ് -19 അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുകയും പകർച്ചവ്യാധി ഉയർത്തുന്ന പ്രാദേശിക, ആഗോള വെല്ലുവിളികളെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു. ഈ വെല്ലുവിളികളെ അതിജീവിക്കാൻ  …

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായുള്ള ടെലിഫോൺ സംഭാഷണം Read More