ജനജീവിതത്തിന് ഭീഷണിയായി തേനീച്ചകളും കടന്നലുകളും

കല്ലറ: നാട്ടിൻപുറങ്ങളില്‍ കാട്ടുപന്നി ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യത്തിനിടയ്ക്ക് തേനീച്ചകളും കടന്നലുകളും ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു.കൂറ്റൻ മരങ്ങളിലും കെട്ടിടങ്ങള്‍ക്കും മുകളില്‍ കൂടുകൂട്ടിയിരിക്കുന്ന തേനീച്ചകളെയും കടന്നലുകളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാ ത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മുൻവർഷങ്ങളിലും തേനീച്ചയുടെയും കടന്നലുകളുടെയും ആക്രമണത്തില്‍ പരിക്കേല്‍ക്കുക പതിവാണെങ്കിലും ഇത്തവണ സ്ഥിതി …

ജനജീവിതത്തിന് ഭീഷണിയായി തേനീച്ചകളും കടന്നലുകളും Read More

ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക അന്തരിച്ചു

മൊണ്ടെവിഡിയോ | ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക (89) അന്തരിച്ചു. അര്‍ബുദബാധിതനായി ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമന്‍ഡു ഓര്‍സിയാണ് മരണവിവരം പുറത്തുവിട്ടത്. മാര്‍ക്‌സിസ്റ്റ് ഗൊറില്ല നേതാവായിരുന്ന ഹോസെ മുഹിക ലളിത ജീവിതത്തിന്റെ പേരിലും പുരോഗമന …

ഉറുഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹിക അന്തരിച്ചു Read More