പഞ്ചാബില്‍ ഹിന്ദുസംഘടനാ നേതാവ് വെടിയേറ്റു മരിച്ചു

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ഹിന്ദുസംഘടനയായ ശിവസേന തക്‌സലിയുടെ നേതാവ് സുധീര്‍ സുരി വെടിയേറ്റു മരിച്ചു. ക്ഷേത്രത്തിനു മുന്‍പില്‍ ക്ഷേത്ര മാനേജ്‌മെന്റിനെതിരേ പ്രതിഷേധധര്‍ണ നടത്തുമ്പോഴായിരുന്നു വെടിവയ്പ്പ്. സംഭവത്തില്‍ സന്ദീപ് സിങ് എന്നയാളെ അറസ്റ്റ് ചെയ്തു. സുരിക്കു പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ നിന്നു …

പഞ്ചാബില്‍ ഹിന്ദുസംഘടനാ നേതാവ് വെടിയേറ്റു മരിച്ചു Read More