ആക്ടിവിസ്‌റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തെ കേരള സര്‍ക്കാര്‍ പിന്തുണച്ചിരുന്നുവെന്ന്‌ ഹൈക്കോടതി. കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം

March 5, 2021

കൊച്ചി: ശബരിമലയില്‍ വനിത ആക്ടിവിസറ്റുകളുടെ പ്രവേശനം വിവാദമായിരുന്നുവെന്നും ആക്ടിവിസ്‌റ്റുകളായ വനികളുടെ പ്രവേശനത്തെ സര്‍ക്കാര്‍ പിന്തുണച്ചെന്നും ഹൈക്കോടി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ചുളള പ്രതിഷേധങ്ങള്‍ക്കിടെ വനിത ആക്ടിവിസ്‌റ്റ്‌ ബിന്ദുഅമ്മിണിയുടെ മുഖത്ത്‌ മുളക്‌ സ്പ്രേ അടിച്ചെന്ന കേസില്‍ ബിജെപി നേതാക്കളായ പ്രതീഷ്‌ വിശ്വനാഥ്‌, സി.ജി …