ഒരു വാർഡിൽ അമ്മയും മകനും സ്ഥാനാർത്ഥികൾ

കൊല്ലം: അഞ്ചൽ ഇടമുളയ്ക്കൽഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് അമ്മയും മകനും എതിർ സ്ഥാനാർഥികളായി മത്സരിക്കുന്നത്. അമ്മ ബിജെപിക്ക് വേണ്ടിയും മകൻ ഇടതുമുന്നണിക്ക് വേണ്ടിയും. പനച്ചവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ്മ രാജനും മകൻ ദിനുരാജുമാണ് മത്സരിക്കുന്നത്. വീട്ടിൽ രാഷ്ട്രീയം മിണ്ടരുത് എന്നാണ് …

ഒരു വാർഡിൽ അമ്മയും മകനും സ്ഥാനാർത്ഥികൾ Read More