ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രകടനം നടത്തിയ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് ബി.ജെ.പി. രാജ്യത്തിന്റെ ഭരണഘടനയ്ക്കും കോടതിവിധിക്കും എതിരായ പ്രചാരണമാണു കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. മഹാത്മാ ഗാന്ധിയോടുള്ള അവഹേളനമാണ് കോണ്‍ഗ്രസിന്റെ സമരമെന്നായിരുന്നു...
Read full story