കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി
കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ചടങ്ങില്‍ മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരെയും മുതിര്‍ന്ന സി.ഡി.എസ് മെമ്പര്‍മാരെയും ആദരിച്ചു. ഒക്ടോബർ 22 മുതൽ …
കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി Read More