സുധ ഭരദ്വാജിന് ജാമ്യം: എന്‍ഐഎയുടെ എതിര്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കലാപ കേസില്‍ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുംബൈ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി …

സുധ ഭരദ്വാജിന് ജാമ്യം: എന്‍ഐഎയുടെ എതിര്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ Read More