ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്ന രീതിയിലേക്കാണു രാജ്യം നീങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ 149-ാം ജന്മവാർഷികദിനമായ 2024 ഒക്ടോബർ 31 ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയില്‍ ആദരമർപ്പിച്ച …