എറണാകുളം: തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കളക്ഷൻ സെന്ററുകളുടെ (എം.സി.എഫ്) പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനും ജനങ്ങളുടെ ആശങ്കകകൾ ദൂരീകരിക്കാനുമായി ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ക്യാംപെയ്ൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.ഐ.സി.ഡി.എസ് പ്രോഗ്രാം...
Read full story