ഇടുക്കി മുട്ടം ഇനി ശുചിത്വ ഗ്രാമ പഞ്ചായത്ത്; പദവി പ്രഖ്യാപനം നടത്തി

ഇടുക്കി: മുട്ടം ഗ്രാമ പഞ്ചായത്തിന് ലഭിച്ച ശുചിത്വ പദവിയുടെ പ്രഖ്യാപനം പ്രസിഡന്റ്് കുട്ടിയമ്മ മൈക്കിള്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഭരണസമിതി, ശുചിത്വമിഷന്‍. ഹരിത കര്‍മ്മസേന, ആരോഗ്യ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ കൂട്ടായ ശ്രമഫലമായിട്ടാണ് ശുചിത്വ പദവി നേടാന്‍ കഴിഞ്ഞതെന്നും വരുന്ന ഭരണസമിതിക്ക് ഇതിന്റെ …

ഇടുക്കി മുട്ടം ഇനി ശുചിത്വ ഗ്രാമ പഞ്ചായത്ത്; പദവി പ്രഖ്യാപനം നടത്തി Read More