SFDR സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിക്ഷേപണം DRDO വിജയകരമായി പൂർത്തീകരിച്ചു
സോളിഡ് ഫ്യുവൽ ഡക്ടഡ് റാംജറ്റ് (SFDR) സാങ്കേതികവിദ്യ, പ്രതിരോധ ഗവേഷണ വികസന സംഘടന -ഡിആർഡിഒ, ഒഡീഷ തീരത്തെ ചാന്തിപൂരിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 2021 മാർച്ച് 5 രാവിലെ 10.30 ന് വിജയകരമായി പരീക്ഷിച്ചു. ആകാശത്തുനിന്നും വ്യോമ പ്രതിബന്ധങ്ങളെ ലക്ഷ്യമാക്കി തൊടുക്കാവുന്ന ദീർഘദൂര …
SFDR സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിക്ഷേപണം DRDO വിജയകരമായി പൂർത്തീകരിച്ചു Read More