സ്പേഡെക്സ് ദൗത്യം : ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങും വിജയകരം

ബെംഗളുരു|ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങും വിജയകരം. ഉപഗ്രഹങ്ങളുടെ രണ്ടാമത്തെ ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. സ്പേഡെക്സ് ദൗത്യത്തില്‍ എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ …

സ്പേഡെക്സ് ദൗത്യം : ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങും വിജയകരം Read More

ചരിത്രത്തിലേക്ക് പറന്നിറങ്ങി ആറുവനിതകൾ : വനിതകൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യം വിജയകരമായി ഭൂമിതൊട്ടു

ടെക്സസ്: ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനി ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. സ്ത്രീകൾ മാത്രം പങ്കാളികളാകുന്ന ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. വാലന്റീന ടെര്‍ഷ്‌കോവയുടെ 1963-ലെ ബഹിരാകാശ ദൗത്യത്തിന് ശേഷം സ്ത്രീകള്‍ മാത്രം …

ചരിത്രത്തിലേക്ക് പറന്നിറങ്ങി ആറുവനിതകൾ : വനിതകൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യം വിജയകരമായി ഭൂമിതൊട്ടു Read More

ഐഎസ്‌ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം

.ഹരിക്കോട്ട (ആന്ധ്രപ്രദേശ്): ഭാവിയിലെ ബഹികാരാശ ദൗത്യങ്ങളില്‍ സുപ്രധാനമെന്നു കരുതുന്ന, രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐഎസ്‌ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം.പിഎസ്‌എല്‍വി സി 60 സ്പേഡെക്സ് ദൗത്യത്തിലെ രണ്ട് ഉപഗ്രഹങ്ങളും കൃത്യമായി വേർപെട്ട് ലക്ഷ്യമിട്ടിരുന്ന ഭ്രമണപഥത്തില്‍ എത്തിയതായി ദൗത്യത്തിന്‍റെ തലവൻ എം. ജയകുമാർ അറിയിച്ചു. …

ഐഎസ്‌ആർഒയുടെ സ്പേഡകസ് ദൗത്യം വിജയകരം Read More

ലോകത്ത്‌ ആദ്യമായി റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ

റിയാദ്‌: റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി റിയാദിലെ കിങ്‌ ഫൈസല്‍ സ്‌പെഷ്യലിസ്‌റ്റ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍. പൂര്‍ണമായും യന്ത്രമനുഷ്യെന്‍റ സഹായത്തോടെ ഓപ്പറേഷന്‍ നടത്തിയാണ്‌ ഹൃദയം മാറ്റിവെച്ചത്‌. ഗ്രേഡ്‌ നാല്‌ ഹൃദയസ്‌തംഭനത്തോളം ഗുരുതാവസ്‌ഥയിലായ 16 …

ലോകത്ത്‌ ആദ്യമായി റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ Read More