ഹയർ സെക്കണ്ടറി ഓപ്പൺ റെഗുലർ, പ്രൈവറ്റ് ഓപ്ഷൻ മാറ്റത്തിന് അപേക്ഷിക്കാം

സ്‌കോൾ- കേരള മുഖേന 2021-23 ബാച്ചിൽ ഹയർസെക്കണ്ടറി ഓപ്പൺ റഗുലർ, പ്രൈവറ്റ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് പ്രവേശനത്തിനായി നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച ഒന്നാം വർഷ വിദ്യാർഥികൾക്ക് പഠന/ പരീക്ഷാ കേന്ദ്രം അനുവദിക്കും മുമ്പ് സബ്ജക്റ്റ് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം ആവശ്യമുണ്ടെങ്കിൽ …

ഹയർ സെക്കണ്ടറി ഓപ്പൺ റെഗുലർ, പ്രൈവറ്റ് ഓപ്ഷൻ മാറ്റത്തിന് അപേക്ഷിക്കാം Read More