ഡോ. ശ്രീകല മുല്ലശ്ശേരി വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടി ഗവർണ്ണർ

കൊച്ചി : കാലിക്കറ്റ് സർവ്വകലാശാല അസി. പ്രെഫസർ ഡോ. ശ്രീകല മുല്ലശ്ശേരിയ്ക്ക് എതിരെ അച്ചടക്ക നടപടി വൈകിപ്പിക്കുന്നത് സർവ്വകലാശാലയുടെ സംരക്ഷിത നീക്കത്തിൻ്റെ ഭാഗമാണെന്ന പരാതിയിൽ വൈസ് ചാൻസിലറോട് ഗവർണ്ണർ റിപ്പോർട്ട് തേടി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ …

ഡോ. ശ്രീകല മുല്ലശ്ശേരി വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടി ഗവർണ്ണർ Read More

യു​വ​തി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഫെബ്രുവരി 16 തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. യു​വ​തി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​ക​ൾ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​കും പ​രി​ഗ​ണി​ക്കു​ക. 2019 ലാ​ണ് യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട …

യു​വ​തി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. Read More

തെരുവുനായ നിയന്ത്രണ വിഷയം : എ ബി സി ചട്ടം റദ്ദാക്കണമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം | തെരുവുനായ നിയന്ത്രണ വിഷയത്തില്‍ കേരളം സ്വന്തമായി നിയമം നിര്‍മിക്കുന്നത് വൈകുമെന്ന് മന്ത്രി എം ബി രാജേഷ്. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ നിയമ നിര്‍മാണം വൈകും. സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രം കൈകള്‍ ബന്ധിച്ചിട്ട് …

തെരുവുനായ നിയന്ത്രണ വിഷയം : എ ബി സി ചട്ടം റദ്ദാക്കണമെന്ന് മന്ത്രി എം ബി രാജേഷ് Read More

ലോക് ഭവനിലെത്തി ഗവര്‍ണറെ സന്ദർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം | ലോക് ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി. കെ ടി യു- ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമന തര്‍ക്കം ശക്തമായി തുടരുന്നതിനിടെയാണ് സന്ദർശനം . ഗവര്‍ണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകള്‍ വിസി നിയമനത്തിന് നല്‍കിയതിനാല്‍ സുപ്രീം കോടതി …

ലോക് ഭവനിലെത്തി ഗവര്‍ണറെ സന്ദർശിച്ച് മുഖ്യമന്ത്രി Read More

ശബരിമല സ്വര്‍ണക്കൊള്ള : യു ഡി എഫ് എം പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ്. ഇതിന്റെ ഭാഗമായി യു ഡി എഫ് എം പിമാര്‍ ഇന്ന് (ഡിസംബർ 15) രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ …

ശബരിമല സ്വര്‍ണക്കൊള്ള : യു ഡി എഫ് എം പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും Read More

“ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നു, ഇന്ത്യ നിഷ്പക്ഷമല്ല, ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്,” : നരേന്ദ്ര മോദി

ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിനെ ധരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 5 വെള്ളിയാഴ്ച ഇരുരാഷ്ട്ര ത്തലവൻമാരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി വ്യക്തമാക്കിയത്. റഷ്യ – യുക്രൈൻ പ്രതിസന്ധി …

“ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നു, ഇന്ത്യ നിഷ്പക്ഷമല്ല, ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്,” : നരേന്ദ്ര മോദി Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്ന് വി.ഡി.സതീശൻ

കാസര്‍കോട് | രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ ഇരയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്ത സി പി എം കോണ്‍ഗ്രസിനെ ക്രൂശിക്കാന്‍ …

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്ന് വി.ഡി.സതീശൻ Read More

പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ ജീവന്‍ തിരികെ കിട്ടാന്‍ വേപ്പിലയും ചാണകവരളിയും പൊതിഞ്ഞ് മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം

. ആഗ്ര: പാമ്പ് കടിയേറ്റ് മരിച്ച പത്തുവയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനായി മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലെ ഹസായാന്‍ ഗ്രാമത്തിൽ .ഒക്ടോബര്‍ 20-നാണ് വിചിത്രമായ സംഭവം. പത്തുവയസ്സുകാരന് വീട്ടില്‍വെച്ചാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി …

പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ ജീവന്‍ തിരികെ കിട്ടാന്‍ വേപ്പിലയും ചാണകവരളിയും പൊതിഞ്ഞ് മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം Read More

ഹിജാബ് വിഷയത്തിൽ സ്കൂൾ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദ്യാ ഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | പള്ളുരുത്തി സ്‌കൂള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകാം. കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയത് അവകാശ ലംഘനമാണ്. ഗുരുതര കൃത്യവിലോപമാണ് …

ഹിജാബ് വിഷയത്തിൽ സ്കൂൾ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദ്യാ ഭ്യാസ മന്ത്രി വി ശിവന്‍കുട്ടി Read More

എന്‍എസ്എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം| ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്‍എസ്എസ് സാമുദായിക സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. …

എന്‍എസ്എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More