കോഴിക്കോട്: സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ‘സുഭിക്ഷ ‘യുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ ആരംഭിച്ച ത്രീലയർ സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. കോവിഡ് പ്രതിസന്ധിയിൽ മാസ്‌ക് നിർമ്മാണമെന്ന സുഭിക്ഷയുടെ പദ്ധതി അത്യാവശ്യവും പ്രാധാന്യമർഹിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ …

കോഴിക്കോട്: സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്തു Read More

ഇടുക്കി: അന്നപൂര്‍ണ്ണം തൊടുപുഴ പത്മശ്രീ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയതു

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയായ ‘സുഭിക്ഷ’ യുടെ ഭാഗമായി ജില്ലാ ഭരണകൂടവും തൊടുപുഴ പോലീസുമായി ചേര്‍ന്ന്  തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന ‘അന്നപൂര്‍ണ്ണം തൊടുപുഴ ‘ ജില്ലാ ചെയര്‍മാന്‍ എച്ച്. ദിനേശന്റെ നിര്‍ദ്ദേശപ്രകാരം ചലച്ചിത്ര താരം …

ഇടുക്കി: അന്നപൂര്‍ണ്ണം തൊടുപുഴ പത്മശ്രീ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയതു Read More

‘ചെറിയ വീടുകൾക്ക് മഴവെള്ള സംഭരണി വേണ്ട’ പദ്ധതിയിൽ കെട്ടിട നിർമാണ ചട്ടം ഇളവ് വരുത്തി

തിരുവനന്തപുരം: ‘സുഭിക്ഷ’ പദ്ധതിയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് കെട്ടിടനിർമാണച്ചട്ടം ഭേദഗതിചെയ്തു. ഇളവുകളോടെയാണ് ഭേദഗതി. ഇതു പ്രകാരം ചെറുവീടുകൾക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി. പുതിയ നിബന്ധനപ്രകാരം അഞ്ചുസെന്റിൽ താഴെയുള്ള വസ്തുവിൽ നിർമിക്കുന്ന വീടുകൾക്കും 300 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള വീടുകൾക്കും മഴവെള്ളസംഭരണി ഒരുക്കേണ്ട. 1000 കോഴികളെയും …

‘ചെറിയ വീടുകൾക്ക് മഴവെള്ള സംഭരണി വേണ്ട’ പദ്ധതിയിൽ കെട്ടിട നിർമാണ ചട്ടം ഇളവ് വരുത്തി Read More