ഗുഡ് ഇംഗ്ലീഷ് കോഴ്‌സ് ആലപ്പുഴയിൽ ഉജ്ജ്വല വിജയം
ആലപ്പുഴ: സാക്ഷരത മിഷൻ നടത്തുന്ന ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്‌സ് മൂന്നാം ബാച്ചിലെ റിസൾട്ട് വന്നപ്പോൾ ആലപ്പുഴയിൽ നൂറ് ശതമാനമാണ് വിജയം.ഏറ്റവും പ്രായം കൂടിയ പഠിതാവ് സുഭാഷിണി (70) എ ഗ്രേഡ് കരസ്ഥമാക്കി. 38 പേരാണ് പരീക്ഷ എഴുതിയത്. 22 പേർക്ക് …
ഗുഡ് ഇംഗ്ലീഷ് കോഴ്‌സ് ആലപ്പുഴയിൽ ഉജ്ജ്വല വിജയം Read More