ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
ഭുവനേശ്വര്‍: നാല്‍പ്പത്തിയൊമ്പതുകാരനായ ജഡ്ജിയെ ഒഡീഷയിലെ കട്ടക്ക് നഗരത്തിലെ ഔദ്യോഗിക വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒരു ദിവസം കൂടി അവധി നീട്ടുന്നതായി പഴ്സണല്‍ സ്റ്റാഫിനോടു പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മരണമെന്ന് പോലീസ്.2021 ഏപ്രിലില്‍ കുട്ടികളെ െലെംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട പോക്സോ കേസുകളില്‍ …
ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. Read More