മ്യാന്‍മര്‍ നാവികസേനയ്ക്ക് ഐഎന്‍എസ് സിന്ധുവീര്‍ നല്‍കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: മ്യാന്‍മര്‍ നാവികസേനയ്ക്ക് അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുവീര്‍ നല്‍കാന്‍ ഇന്ത്യ. മ്യാന്‍മര്‍ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലാകും ഐഎന്‍എസ് സിന്ധുവീര്‍ എന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സമുദ്രമേഖലയിലെ സുരക്ഷയും വളര്‍ച്ചയും ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നടപടിയെന്നും മ്യാന്‍മറുമായുള്ള ഇന്ത്യയുടെ വൈവിധ്യമാര്‍ന്നതും …

മ്യാന്‍മര്‍ നാവികസേനയ്ക്ക് ഐഎന്‍എസ് സിന്ധുവീര്‍ നല്‍കാന്‍ ഇന്ത്യ Read More