ഹരിയാന സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി യുകെയിൽ കുത്തേറ്റു മരിച്ചു
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ(30) ആണ് കൊല്ലപ്പെട്ടത്.നവംബർ 25ന് പുലർച്ചെ 4:15 ഓടെ യുകെയിലെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ വെസ്റ്റ് മെർസിയ പോലീസ് കണ്ടെത്തിയത്. …
ഹരിയാന സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി യുകെയിൽ കുത്തേറ്റു മരിച്ചു Read More