സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ ബയോ കെമിസ്‌ട്രിയെ തഴഞ്ഞതായി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ ന്യൂജന്‍ കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ ബയോ കെമിസ്‌ട്രിയെ തഴഞ്ഞതായി വിദ്യാര്‍ത്ഥികള്‍. സര്‍ക്കാര്‍ കോളേജുകളില്‍ ബയോകെമിസ്‌ട്രിയില്‍ എംഎസ് . സി വേണമെന്ന് ആവശ്യം കാലങ്ങളായി വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നതാണ്. ബിഎസ്.സി ബയോ കെമിസ്‌ട്രി ഉളള കോളേജുകളില്‍ ലാബും മറ്റുസൗകര്യങ്ങളും ഉണ്ടെങ്കിലും …
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ ബയോ കെമിസ്‌ട്രിയെ തഴഞ്ഞതായി വിദ്യാര്‍ത്ഥികള്‍ Read More