എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സി.ബി.എസ്.ഇ. ഇതിനായി, ഏത് സ്‌കൂളിലാണോ പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാകേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാര്‍ച്ച് …
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സി.ബി.എസ്.ഇ Read More