ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിനെച്ചൊല്ലി സ്‌കൂള്‍മുറ്റത്ത് ഏറ്റുമുട്ടല്‍
കാഞ്ഞാണി (തൃശ്ശൂര്‍): ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂള്‍മുറ്റത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. കാരമുക്ക് എസ്എന്‍ജിഎസ് സ്‌കൂളിലെ പ്ലസ്വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്‌സന്റെ മകന്‍ ആല്‍വിനാണ് (16) പരിക്കേറ്റത്.തലയോട്ടി പൊട്ടി, മൂക്കിന്റെ പാലം …
ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിനെച്ചൊല്ലി സ്‌കൂള്‍മുറ്റത്ത് ഏറ്റുമുട്ടല്‍ Read More