ഇമ്മാനുവല്‍ കോളജില്‍ ജൂണിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ
തിരുവനന്തപുരം| തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജില്‍ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ. ജൂനിയർ വിദ്യാർത്ഥി ആദിഷിനെയാണ് സീനിയർ വിദ്യാർത്ഥി ജിതിൻ മർദിച്ചത്. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടുകയും ശേഷം നിലത്തിട്ട് ചവിട്ടുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ആദിഷ് തിരുവനന്തപുരം …
ഇമ്മാനുവല്‍ കോളജില്‍ ജൂണിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ Read More