അണലിയുടെ കടിയേറ്റതാണെന്നു തിരിച്ചറിയാന്‍ വൈകി : ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തൃശൂര്‍ | കാല്‍വേദനയും തളര്‍ച്ചയും നേരിട്ടതിന് ചികിത്സ തേടിയ ആറുവയസ്സുകാരി മരിച്ചു. കുട്ടിക്ക് അണലിയുടെ കടിയേറ്റതാണെന്നു തിരിച്ചറിയാന്‍ വൈകിയതാണു മരണ കാരണം. വാടാനപ്പള്ളി ഇടശേരി സി എസ് എം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി അനാമിക (6) ആണ് മരിച്ചത്. കിഴക്ക് …

അണലിയുടെ കടിയേറ്റതാണെന്നു തിരിച്ചറിയാന്‍ വൈകി : ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം Read More