തൃശൂര്‍ പൂരത്തിന് കര്‍ശന ഉപാധികള്‍, ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ നടപടികള്‍
തൃശൂര്‍: തൃശൂര്‍ പൂരം നടക്കുന്ന തീയതികളില്‍ ഹെലികോപ്ടര്‍,,ഹെലികോം എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിനു മുകളില്‍ പൂര്‍ണമായി നിരോധിച്ചു. കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുളള വലിയ ട്യൂബ് ബലൂണുകള്‍ ,ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുളള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന …
തൃശൂര്‍ പൂരത്തിന് കര്‍ശന ഉപാധികള്‍, ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ നടപടികള്‍ Read More