തൃശൂര്‍: തൃശൂര്‍ പൂരം നടക്കുന്ന തീയതികളില്‍ ഹെലികോപ്ടര്‍,,ഹെലികോം എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിനു മുകളില്‍ പൂര്‍ണമായി നിരോധിച്ചു. കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുളള വലിയ ട്യൂബ് ബലൂണുകള്‍ ,ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുളള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന...
Read full story