
റിപ്പോര്‍ട്ട്
തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടം; ബിനീഷിന്റെ ജീവിതം മാറ്റിമറിച്ചു
By ന്യൂസ് ഡെസ്ക്
•
June 16, 2023
കൊട്ടാരക്കര: ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത തലയോട്ടിയുടെ ഭാഗം വയറ്റിനുള്ളിൽ സൂക്ഷിച്ച് ജീവിക്കുകയാണ് കൊട്ടാരക്കര പൂവറ്റൂർ കുളക്കട സ്വദേശി ബിനീഷ് ലാൽ. തെരുവുനായ കുറുകെ ചാടിയപ്പോൾ ബൈക്ക് മറിഞ്ഞുണ്ടായ അപകടമാണ് ബിനീഷിന്റെ ജീവിതത്തിലെ തലവര മാറ്റിയത്....
Read full story


