സംസ്ഥാതല തദ്ദേശദിനാഘോഷത്തില്‍ തിളങ്ങി ഹരിതകര്‍മ്മസേനാംഗങ്ങള്‍

തൃത്താല ചാലശ്ശേരിയില്‍ ഫെബ്രുവരി 19 വരെ നടക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷത്തില്‍ തിളങ്ങി ഹരിത കര്‍മ്മസേനാംഗങ്ങള്‍. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന മേളയില്‍ 250 ഹരിത കര്‍മ്മസേനാംഗങ്ങളാണ് പങ്കെടുക്കുന്നത്. പ്രദര്‍ശന സ്റ്റാളുകളിലും ഭക്ഷണശാല പരിസരങ്ങളിലും സേനാംഗങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. …

സംസ്ഥാതല തദ്ദേശദിനാഘോഷത്തില്‍ തിളങ്ങി ഹരിതകര്‍മ്മസേനാംഗങ്ങള്‍ Read More