
റിപ്പോര്‍ട്ട്
ഉത്തർപ്രദേശിൽ മാനംകാക്കൽ കൊല, ഗർഭിണിയായ 16 കാരിയെ അച്ഛനും സഹോദരനും തല്ലിക്കൊന്നു
By ന്യൂസ് ഡെസ്ക്
•
October 8, 2020
ലക്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ 16 വയസുള്ള ഗർഭിണിയായ ദലിത് പെൺകുട്ടിയെ അച്ഛനും ജ്യേഷ്ഠനും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. സെപ്റ്റംബർ 23 മുതൽ പെൺകുട്ടിയെ കാണാനില്ലെങ്കിലും വീട്ടുകാർ പരാതി നൽകിയിരുന്നില്ല. ചൊവ്വാഴ്ച (6/10/20) യാണ് മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ...
Read full story

