തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് മെഷീന്‍ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷ ജില്ല കളക്ടര്‍ നേരിട്ട് വിലയിരുത്തി
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഹാളുകളുടെ സുരക്ഷിതത്വം വിലയിരുത്തുന്നതിനും ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കളക്ടര്‍ നേരിട്ട് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശം …
തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് മെഷീന്‍ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ സുരക്ഷ ജില്ല കളക്ടര്‍ നേരിട്ട് വിലയിരുത്തി Read More