
റിപ്പോര്‍ട്ട്
സൗദി, മലിന്‍ഡോ എയര്‍ലൈന്‍സ് കൊച്ചി വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു
By ന്യൂസ് ഡെസ്ക്
•
March 2, 2020
കൊച്ചി മാര്‍ച്ച് 2: സൗദി എയര്‍ലൈന്‍സും മലിന്‍ഡോ എയറും കൊച്ചി വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. കൊച്ചിയില്‍ നിന്നുള്ള സര്‍വ്വീസുകളും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളുമാണ് വെട്ടിക്കുറച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സര്‍വ്വീസുകള്‍ കുറച്ചതെന്നാണ് സൂചന. സാങ്കേതിക കാരണങ്ങളാല്‍...
Read full story


