റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയില്ലെങ്കിൽ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ‘വമ്പിച്ച താരിഫുകള്‍’ ചുമത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍ | തന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ‘വമ്പിച്ച താരിഫുകള്‍’ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയിരുന്നതായി …

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയില്ലെങ്കിൽ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ‘വമ്പിച്ച താരിഫുകള്‍’ ചുമത്തുമെന്ന് ട്രംപ് Read More

മാവോവാദികളുടെ വെടിനിര്‍ത്തൽ ആവശ്യത്തോട് പ്രതികരിച്ച് അമിത് ഷാ

 ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പുറത്തിറക്കിയ കുറിപ്പിനോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഔപചാരികമായ വെടിനിര്‍ത്തലിന്റെ സാധ്യത തള്ളിക്കളഞ്ഞ അമിത് ഷാ, സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. അമിത് ഷാ യുടെ ഉറപ്പ് “ഇതുവരെ …

മാവോവാദികളുടെ വെടിനിര്‍ത്തൽ ആവശ്യത്തോട് പ്രതികരിച്ച് അമിത് ഷാ Read More

ഭക്തജനങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തെ തള്ളി : രമേശ് ചെന്നിത്തല

കോട്ടയം | സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം സമ്പൂര്‍ണ്ണ പരാജയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ അനിഷ്ടം ഉണ്ടായി . കോടികള്‍ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. ഏഴു കോടി ചെലവ് എന്നാണ് അവകാശപ്പെടുന്നത്. എത്ര കോടി ചെലവായി എന്ന് …

ഭക്തജനങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തെ തള്ളി : രമേശ് ചെന്നിത്തല Read More

അസമിലെ കുടിയൊഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി | അസമിലെ ഗോലാഘട്ട് ജില്ലയിലെ യുറിയാംഘട്ടിലും സമീപപ്രദേശങ്ങളിലും പതിറ്റാണ്ടുകളായി താമസിക്കുന്ന ബംഗാളി മുസ്‌ലിംകളെ ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന കുടിയൊഴിപ്പിക്കൽ, കെട്ടിടം പൊളിച്ചുനീക്കൽ നടപടികൾ എന്നിവ നിർത്തിവെക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഗുവാഹതി ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. …

അസമിലെ കുടിയൊഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കണമെന്ന് സുപ്രീം കോടതി Read More

ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ ഇന്നും (ജൂൺ16) മിസൈല്‍ ആക്രമണം നടത്തി

ടെഹ്‌റാന്‍ | ഇസ്‌റായേല്‍ ആക്രമണം നിര്‍ത്തും വരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ. തിങ്കളാഴ്ചയും (ജൂൺ 16) ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ പുതിയ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലും ജറുസലേമിലും റെഡ് അലര്‍ട്ട് സൈറണുകള്‍ മുഴങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …

ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ ഇന്നും (ജൂൺ16) മിസൈല്‍ ആക്രമണം നടത്തി Read More

വിദേശ സാമ്പത്തികസഹായങ്ങള്‍. നിർത്തിവയ്ക്കാനുളള ട്രംപ് തീരുമാനങ്ങൾ പാക്കിസ്താനെ ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട്

ഇസ്‌ലാമാബാദ്: വിദേശസഹായങ്ങള്‍ മരവിപ്പിക്കാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം പാക്കിസ്ഥാനെ ഗുരുതരമായി ബാധിച്ചുവെന്നു റിപ്പോർട്ട്.സാമ്പത്തികം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികള്‍ നിലച്ചുവെന്നാണു റിപ്പോർട്ട്. ഊർജമേഖലയില്‍ അമേരിക്കൻ സാമ്പത്തികസഹായത്തില്‍ പ്രവർത്തിക്കുന്ന അഞ്ചു പദ്ധതികള്‍ നിർത്തിവയ്ക്കേണ്ടിവന്നു. സാമ്പത്തികമേഖലയിലെ നാലു പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. …

വിദേശ സാമ്പത്തികസഹായങ്ങള്‍. നിർത്തിവയ്ക്കാനുളള ട്രംപ് തീരുമാനങ്ങൾ പാക്കിസ്താനെ ഗുരുതരമായി ബാധിച്ചതായി റിപ്പോർട്ട് Read More

.വയനാട്ടില്‍ ഇന്ന് (19.11.2024)ഹർത്താല്‍

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹർത്താല്‍ 2024 നവംബർ 19ന്. ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനടക്കം പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാനും കേന്ദ്രസർക്കാർ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ . രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു …

.വയനാട്ടില്‍ ഇന്ന് (19.11.2024)ഹർത്താല്‍ Read More