പോലീസ് ഔട്ട്പോസ്റ്റിന് നേരെ കല്ലേറ്. എസ് ഐ യുടെ കാര്‍ തകര്‍ന്നു
കൊല്ലം: കണ്ണനല്ലുരിലെ പോലീസ് ഔട്ട്പോസ്റ്റും എസ്ഐയുടെ കാറും എറിഞ്ഞുതകര്‍ത്ത യുവാക്കള്‍ അറസ്റ്റിലായി. കണ്ണനല്ലൂര്‍ ചരുവിള വീട്ടില്‍ അജിത് (22), കണ്ണനല്ലൂര്‍ ജനാര്‍ദ്ദന സദനത്തില്‍ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. അപകടകരമായ രീതിയല്‍ കാറോടിച്ചതിന് പോലീസ് കസ്റ്റഡിയെടുത്തതിന്റെ വിരോധം തീര്‍ക്കാനാണ് ഇവര്‍ കല്ലെറിഞ്ഞത്. …
പോലീസ് ഔട്ട്പോസ്റ്റിന് നേരെ കല്ലേറ്. എസ് ഐ യുടെ കാര്‍ തകര്‍ന്നു Read More