പാലക്കാട് നഗരത്തിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു

പാലക്കാട്: നഗരത്തിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചതായി പരാതി.. പാലക്കാട് പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിന്റെ വീടാണ് കുത്തിതുറന്നത്. പറക്കുന്നത്തെ വ്യാപാരി മുഹമ്മദ് ബഷീറും കുടുംബവും 2021 സെപ്തംബർ 4ന് ശനിയാഴ്ച ചെന്നൈയിലേക്ക് യാത്ര പോയിരുന്നു. …

പാലക്കാട് നഗരത്തിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു Read More

കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ 40,000 രൂപ കവര്‍ന്നു

കാഞ്ഞാങ്ങാട്: കാഞ്ഞാങ്ങാട് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിക്കുറന്ന് 40,000രൂപ കവര്‍ന്നു. പളളിക്കരയിലെ ഷാനവാസിന്റെ ഉടമസ്ഥതയിലുളള ചിത്താരി വാണിയമ്പാറയിലെ ഡെയ്‌ലി ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. കടയുടെ ഷട്ടര്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ഒരു പൂട്ട് മുറിച്ചു മാറ്റിയ നിലയിലും മറ്റൊന്ന് തകര്‍ത്ത …

കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ 40,000 രൂപ കവര്‍ന്നു Read More

ലോറിയില്‍ നിന്നും മദ്യം മോഷ്ടിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ടുവന്ന ലോറിയില്‍ നിന്നും അഞ്ച് കെയ്‌സ് മദ്യം മോഷണം പോയതായി പരാതി. മാമം പെട്രോള്‍ പമ്പിനു മുന്‍വശത്ത് റോഡരികില്‍ ഇട്ടിരുന്ന രണ്ടു ലോറികളിലൊന്നിന്റെ ടാര്‍പ്പോളിന്‍ കുത്തിക്കീറിയാണ് മദ്യം മോഷ്ടിച്ചിരിക്കുന്നത്. ലോറികള്‍ ലോക്ക് ഡൗണ്‍ സമയത്താണ് …

ലോറിയില്‍ നിന്നും മദ്യം മോഷ്ടിച്ചു Read More