വാരാന്ത്യം ഓഹരി സൂചികകള്‍ താഴേക്ക്
മുംബൈ: രണ്ടു ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി സൂചികകള്‍ താഴേക്ക്. സെന്‍സെക്സ് 764.83 പോയിന്റ് താഴ്ന്ന് 57696 ലും നിഫ്റ്റി 205 പോയിന്റ് താഴ്ന്ന് 17196.70 ലും വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഉച്ചയ്ക്കു ശേഷം നഷ്ടം നേരിട്ട് നിര്‍ണായക …
വാരാന്ത്യം ഓഹരി സൂചികകള്‍ താഴേക്ക് Read More