നേട്ടം തുടര്‍ന്ന് വിപണി
മുംബൈ: ഒമിക്രോണ്‍ ആശങ്ക അകന്ന് തുടങ്ങുന്നതിന്റെ സൂചനയായി വിപണികള്‍ നേട്ടത്തില്‍. മൂന്നാമത്തെ ദിവസവും പ്രധാന സൂചികകള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത് .നിഫ്റ്റി വീണ്ടും 17,000ന് മുകളിലെത്തി. വര്‍ഷാവസാന റാലിയില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രകടമായത്. സെന്‍സെക്സ് 384.72 പോയിന്റ് …
നേട്ടം തുടര്‍ന്ന് വിപണി Read More