ഓഹരി വിപണികളില്‍ പുതുവത്സരത്തില്‍ നേട്ടം

മുംബൈ: നവവത്സരത്തിലെ ആദ്യ വ്യാപാരദിനത്തില്‍ ഇന്ത്യന്‍ ഓഹരിവിപണികളില്‍ നേട്ടം. ബോംബെ സെന്‍സെക്‌സ് 327.05 പോയിന്റുയര്‍ന്ന് 61,167.79 പോയിന്റിലും നിഫ്റ്റി 92.15 പോയിന്റ് നേട്ടത്തില്‍ 18,197.45 പോയിന്റിലും ഇടപാടുകള്‍ അവസാനിപ്പിച്ചു. യൂറോപ്യന്‍ വിപണികളിലെ അനുകൂല തരംഗത്തിനൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ. ബാങ്ക് ഉള്‍പ്പെടെയുള്ള …

ഓഹരി വിപണികളില്‍ പുതുവത്സരത്തില്‍ നേട്ടം Read More

നേട്ടം തുടര്‍ന്ന് സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം തുടര്‍ന്ന് സൂചികകള്‍. യു.എസ്. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ആഗോള വിപണികള്‍ അനുകൂലമായതും രാജ്യാന്തര വിപണിയില്‍ കമ്മോഡിറ്റികളുടെ വില ഇടിയുന്നതിന്റേയും പിന്‍ബലത്തിലാണ് ആഭ്യന്തര വിപണിക്ക് നേട്ടം കൈവരിക്കാനായത്.സെന്‍സെക്സ് 462.26 പോയിന്റ് നേട്ടത്തില്‍ …

നേട്ടം തുടര്‍ന്ന് സൂചികകള്‍ Read More

നേട്ടത്തോടെ ഓഹരി സൂചികകള്‍

മുംബൈ: നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 934 പോയിന്റും നിഫ്ടി 288 പോയിന്റും ഉയര്‍ന്നാണ് വ്യാപാരമവസാനിക്കുമ്പോള്‍. തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു വിരാമമിട്ടാണ് വിപണിയുടെ കുതിപ്പ്.ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകള്‍ ആഭ്യന്തര വിപണിയെയും ഉണര്‍ത്തി.

നേട്ടത്തോടെ ഓഹരി സൂചികകള്‍ Read More

വിപണി നഷ്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ ആറാം ദിവസവും വിപണിയില്‍ ഇടിവ്. സെന്‍സെക്സ് 135.37 പോയിന്റ് താഴ്ന്ന് 51360.42 പോയിന്റിലും നിഫ്റ്റി 67.10 പോയിന്റ് താഴ്ന്ന് 15293.50 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് സൂചികകളും ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. കൂടാതെ …

വിപണി നഷ്ടത്തില്‍ Read More

നഷ്ടക്കഥ തുടര്‍ന്ന് സൂചികകള്‍

മുംബൈ: സൂചികകളില്‍ നഷ്ടംതുടരുന്നു. പ്രധാന സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവമാണ് നഷ്ടം രേഖപ്പെടുത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ പ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിപണിയെ സമ്മര്‍ദത്തിലാക്കിയത്. സെന്‍സെക്സ് 567.98 പോയിന്റ് താഴ്ന്ന് 55,107.34ലും നിഫ്റ്റി 153.20 പോയിന്റ് നഷ്ടത്തില്‍ …

നഷ്ടക്കഥ തുടര്‍ന്ന് സൂചികകള്‍ Read More

മികച്ച നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ച് ഓഹരി സൂചികകള്‍

മുംബൈ: മികച്ച നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ച് ഓഹരി സൂചികകള്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണിയില്‍ മുന്നേറ്റം തുടരുന്നത്. നിഫ്റ്റി 16,650 കടന്നു.ഐടി, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം ഓഹരികളില്‍ മികച്ച മുന്നേറ്റം പ്രകടമായിരുന്നു. ആഗോള ഘടകങ്ങള്‍ അനുകൂലമായതും മികച്ച തുടക്കം …

മികച്ച നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ച് ഓഹരി സൂചികകള്‍ Read More

വിപണിയില്‍ പുത്തനുണര്‍വ്

മുംബൈ: അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ മുന്നേറ്റം തുടര്‍ന്ന് വിപണി. തുടര്‍ച്ചയായ രണ്ടാം ദിനവും സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. നിഫ്റ്റി 16,300ന് മുകളിലെത്തി. സെന്‍സെക്സ് 632.13 പോയിന്റ് ഉയര്‍ന്ന് 54,884.66ലും നിഫ്റ്റി 182.30 പോയിന്റ് നേട്ടത്തില്‍ 16,352.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.സെന്‍സെക്സ് …

വിപണിയില്‍ പുത്തനുണര്‍വ് Read More

നഷ്ടം തുടര്‍ന്ന് സൂചികകള്‍

മുംബൈ: കടുത്ത ചാഞ്ചാട്ടം നേരിട്ട വ്യാപാരത്തിനൊടുവില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.ആരംഭത്തില്‍ ചെറിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലയും പിന്നീട് ഇടിയുകയായിരുന്നു. ഐടി, ഫാര്‍മ, പൊതുമേഖലാ ബാങ്കുകള്‍, ലോഹങ്ങള്‍ തുടങ്ങിയ ഓഹരികളിലെ വില്‍പന സമ്മര്‍ദ്ദമാണ് സൂചികകളെ താഴ്ത്തിയത്.സെന്‍സെക്‌സ് 0.56 …

നഷ്ടം തുടര്‍ന്ന് സൂചികകള്‍ Read More

ലോഹ ഓഹരികളിലെ കനത്ത നഷ്ടം: സൂചികകള്‍ താഴ്ന്നു

മുംബൈ: ലോഹ ഓഹരികളിലെ കനത്ത നഷ്ടത്തിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍ താഴ്ന്നു. നേട്ടത്തിലും നഷ്ടത്തിലും ചാഞ്ചാട്ടം നടത്തിയാണ് ഒടുവില്‍ ഇടിവ്.ഇരുമ്പയിര്, പെല്ലറ്റ്സ് തുടങ്ങിയ സ്റ്റീല്‍ നിര്‍മാണ അസംസ്‌കൃത വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ കനത്ത കയറ്റുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഇരുമ്പയിരിന്റെയും സാന്ദ്രീകൃത വസ്തുക്കളുടെയും …

ലോഹ ഓഹരികളിലെ കനത്ത നഷ്ടം: സൂചികകള്‍ താഴ്ന്നു Read More

ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തില്‍. ആഴ്ചത്തുടക്കം സെന്‍സെക്സ് 180.22 പോയിന്റും ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 60.15 പോയിന്റും ഉയര്‍ന്ന് 16/05/22 ഇടപാടുകള്‍ അവസാനിപ്പിച്ചു. തുടര്‍ച്ചയായ ആറു വ്യാപാരദിനങ്ങള്‍ക്ക് ശേഷമാണ് ഓഹരിവിപണികള്‍ നേട്ടത്തിലായത്. ഇതോടെ സെന്‍സെക്സ് 52,973.84 പോയിന്റിലും നിഫ്റ്റി 15,842.30 …

ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തില്‍ Read More