കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ ചിരിപ്പിക്കുന്ന പക്ഷികളും മൃഗങ്ങളും, അവസാനം തിരഞ്ഞെടുത്തത് 42 ചിത്രങ്ങൾ

September 10, 2021

ന്യുയോർക്ക്: മൃഗങ്ങളും പക്ഷികളും ചിരിക്കുന്നതായി നമുക്കിന്നേവരെ അറിയില്ല, പക്ഷെ അവ നമ്മെ ചിരിപ്പിക്കാറുണ്ട്. നിശ്ചല ഫ്രയിമുകളിൽ നിന്നും നമ്മെ ചിരിപ്പിക്കുകയാണ് 42 പക്ഷി-മൃഗ ചിത്രങ്ങൾ. കോമഡി വൈൽഡ് ലൈഫ് ഫോട്ടോ അവാർഡ് 2021 മത്സരത്തിനെത്തിയ 7000 ഫോട്ടോകളിൽ നിന്നാണ് ഒടുവിൽ 42 …