പാകിസ്താൻ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു

ന​ഗ്രോത്ത: ജമ്മുവിലെ ന​ഗ്രോത്തയില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് സൈന്യം. സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നലെ (മെയ് 10) രാത്രി 10.45ന് …

പാകിസ്താൻ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു Read More

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക്

ഉടുമ്പന്നൂർ: ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് മുറംകെട്ടി പാറയ്ക്കു സമീപം താമസക്കാരനായ പൊന്തൻപ്ലായ്ക്കല്‍ പി.ആർ.രാജനാണു (51) പരിക്കേറ്റത്. ജനുവരി 13 ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.വളർത്തുനായയുടെ നിർത്താതെയുള്ള കുര കേട്ട് വീട്ടുമുറ്റത്തിറങ്ങിയ രാജനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. …

ഉപ്പുകുന്നില്‍ കാട്ടുപന്നി ആക്രമണംത്തിൽ 51 കാരന് പരിക്ക് Read More

എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

തൃശൂർ: സനാതനധർമം അശ്ലീലമാണെന്നു പറഞ്ഞ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത്തരം പരാമർശത്തിലൂടെ കോടിക്കണക്കിനു വരുന്ന ഭാരതീയരെയും ഭാരതസംസ്കാരത്തെയുമാണ് ഗോവിന്ദൻ അപമാനിച്ചതെന്ന് അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവർത്തകരോടു പറഞ്ഞു. മറ്റേതെങ്കിലും വിശ്വാസപ്രമാണത്തെ അപമാനിക്കാനുള്ള ധൈര്യം ഗോവിന്ദന് …

എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ Read More

വന സംരക്ഷനിയമ ഭേദഗതിയുടെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കി പട്ടയ നടപടി ഉടൻപൂർത്തീകരിക്കണം : കർഷക കൂട്ടായ്മ

മുണ്ടൻ മുടി : വന സംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കി പട്ടയ നടപടികൾ ഉടൻ പൂർത്തീകരിക്കണമെന്ന് മുണ്ടൻ മുടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു മുണ്ടൻ മുടി ബാപ്പുജി ലൈബ്രറി – റബ്ബർ ഉദ്പാക സംഘം …

വന സംരക്ഷനിയമ ഭേദഗതിയുടെ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കി പട്ടയ നടപടി ഉടൻപൂർത്തീകരിക്കണം : കർഷക കൂട്ടായ്മ Read More

ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് എഡിജിപിയുടെ റിപ്പോർട്ട്

ശബരിമല: ഫോട്ടോഷൂട്ട് വിവാദത്തില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് എഡിജിപിയുടെ റിപ്പോർട്ട്. ശബരിമല സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം എഡിജിപി എസ് ശ്രീജിത്ത് ഡിജിപിക്ക് നല്‍കിയ റിപ്പോർട്ടിലാണ് കടുത്ത നടപടി വേണ്ടെന്ന നിർദ്ദേശം .ഫോട്ടോഷൂട്ട് വിവാദത്തില്‍ ഉള്‍പ്പെട്ട 25 പോലീസുകാർ ശിക്ഷാ നടപടിയുടെ …

ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തില്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് എഡിജിപിയുടെ റിപ്പോർട്ട് Read More

കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം.

.ഇംഫാല്‍: മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനൊപ്പം കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് മെയ്‌തെയ് വിഭാഗം.ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോടു മെയ്‌തെയ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. . സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 24 മണിക്കൂര്‍ സമയം …

കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം. Read More

മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ നടപടി സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ നടപടി വേണമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇനി മുഖ്യമന്ത്രിയാണ് നടപടി സ്വീകരിക്കേണ്ടത്. ഐ എ എസു കാരന്റെ …

മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ നടപടി സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ നടപടി വേണമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് Read More

പിആര്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം: കെ മുരളീധരൻ

തിരുവനന്തപുരം:മുഖ്യമന്ത്രി സൂര്യനും ചന്ദ്രനുമല്ല കറുത്ത മേഘമാണെന്നും അത്രത്തോളം ദേശദ്രോഹവും ഭീകരവുമായ കാര്യങ്ങളാണ് പുറത്തുവന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയെ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിആര്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. …

പിആര്‍ ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം: കെ മുരളീധരൻ Read More