വായ്ക്കുളളിലെ രോമ വളര്‍ച്ച : ആഹാരം കഴിക്കാന്‍ പോലും കഴിയാതെ ഒരു മനുഷ്യ ജീവിതം
തിരുവനന്തപുരം: മുഴനീക്കാന്‍ ശസ്ത്രക്രിയ നടത്തിയ രോഗിയുടെ വായ്ക്കുളളില്‍ രോമം വളര്‍ന്ന സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വായ്ക്കുളളിലെ രോമ വളര്‍ച്ച കാരണം ആഹാരം കഴിക്കാനോ ഉമിനീരിറക്കാനോ പോലും കഴിയാത്ത അവസ്ഥയിലായ കുന്നത്തുകാല്‍ …
വായ്ക്കുളളിലെ രോമ വളര്‍ച്ച : ആഹാരം കഴിക്കാന്‍ പോലും കഴിയാതെ ഒരു മനുഷ്യ ജീവിതം Read More