എറണാകുളം: എന്റെ കേരളം മെഗാ എക്‌സിബിഷന്‍ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്
കൊച്ചി – വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഏപ്രില്‍ ഒന്നു മുതല്‍ …
എറണാകുളം: എന്റെ കേരളം മെഗാ എക്‌സിബിഷന്‍ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് Read More