പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പില്‍ സൂക്ഷിച്ചിരുന്ന മണല്‍ കടത്തിയാതായി പരാതി
ചേര്‍ത്തല: ചേര്‍ത്തല സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് സമീപം പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പില്‍ സൂക്ഷിച്ചിരുന്ന മണല്‍ കടത്തിയതായി പരാതി . 2020 ഡിസംബര്‍ 10ന് ജെസിബിയും ടിപ്പറുമായി എത്തി 10 ലോഡോളം വരുന്ന മണല്‍ കടത്തിയാതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍. …
പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പില്‍ സൂക്ഷിച്ചിരുന്ന മണല്‍ കടത്തിയാതായി പരാതി Read More