പോത്തിനെ മോഷ്ടിച്ച് അറുത്തു വിറ്റിരുന്നയാള്‍ അറസ്റ്റില്‍

കോഴിക്കോട്: നരിക്കുനിയില്‍ പോത്തിനെ മോഷ്ടിച്ച് അറുത്തു വിറ്റിരുന്നയാള്‍ അറസ്റ്റില്‍. നരിക്കുനി ചെമ്പക്കുന്ന് താമസിക്കുന്ന കൂടത്തന്‍കണ്ടി ജാബിറിനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇയാള്‍ താമരശ്ശേരി കെടവൂര്‍ ജുമാമസ്ജിദിനു മുന്നിലും നരിക്കുനി കുമാരസ്വാമി റോഡിലും ഇറച്ചിക്കടകള്‍ നടത്തിവരുകയാണ്. കഴിഞ്ഞദിവസം പടനിലം സ്വദേശി അഷ്‌റഫ് വളര്‍ത്തുന്ന …

പോത്തിനെ മോഷ്ടിച്ച് അറുത്തു വിറ്റിരുന്നയാള്‍ അറസ്റ്റില്‍ Read More