ഓപ്പറേഷൻ മത്സ്യയിലൂടെ മീനിലെ മായം കുറഞ്ഞു: മന്ത്രി വീണാ ജോർജ്
* 14 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചുമീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച 106 പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വിൽപ്പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. …
ഓപ്പറേഷൻ മത്സ്യയിലൂടെ മീനിലെ മായം കുറഞ്ഞു: മന്ത്രി വീണാ ജോർജ് Read More