പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി / സി ഇ ഒ ഉയർന്ന പ്രായപരിധി 65 വയസ്സാക്കി
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും കോർപ്പറേഷനുകൾ, സ്വയംഭരണ/ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി./ സെക്രട്ടറി/ ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ ഉയർന്ന പ്രായപരിധി സർക്കാർ 65 വയസ്സാക്കി പുതുക്കി നിശ്ചയിച്ചു. സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിൽ നിയമത്തിലോ …
പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി / സി ഇ ഒ ഉയർന്ന പ്രായപരിധി 65 വയസ്സാക്കി Read More