ആലപ്പുഴ: ജില്ലയിലെ അംഗനവാടികളുടെ അവസ്ഥ വിലയിരുത്താൻ ആസൂത്രണ സമിതി തീരുമാനം
* തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണ പുരോഗതിയിൽ 12.68 ശതമാനത്തോടെ ജില്ല ഒന്നാമത് ആലപ്പുഴ : ജില്ലയിലെ അംഗനവാടികളുടെ നിലവിലെ അവസ്ഥയും പ്രവർത്തനങ്ങളും വിലയിരുത്താൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ …
ആലപ്പുഴ: ജില്ലയിലെ അംഗനവാടികളുടെ അവസ്ഥ വിലയിരുത്താൻ ആസൂത്രണ സമിതി തീരുമാനം Read More