സ്​റ്റേഷനറി കടയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ചു

ആലപ്പുഴ: നഗരമധ്യത്തിലെ സ്​റ്റേഷനറി കടയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ചു. 28-10-2020 രാത്രി 11.45നാണ്​ സംഭവം. ആലപ്പുഴ സ്​റ്റേഡിയം വാര്‍ഡ്​ റെയ്​ബാന്‍ കോംപ്ലക്​സില്‍ സുധീറി​ന്റെ ഉടമസ്ഥതയിലെ ബിഎം സ്​റ്റോഴ്​സില്‍ നിന്നാണ് സിഗരറ്റ് മോഷ്ടിച്ചത്. കടയുടെ പുറത്തെ ഷട്ടറിനോട്​ ​ചേര്‍ന്നുള്ള ഗേറ്റ്​ …

സ്​റ്റേഷനറി കടയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ചു Read More

ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ്

ചെന്നൈ: കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ്. 10 വര്‍ഷത്തിലേറെയായി തമിഴ് ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ആനന്ദ്. അടുത്ത വര്‍ഷം വരെ രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് ചലച്ചിത്രമേഖലയിലേക്ക് മടങ്ങാമെന്ന …

ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ് Read More