
റിപ്പോര്‍ട്ട്
സ്റ്റേഷനറി കടയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ചു
By ന്യൂസ് ഡെസ്ക്
•
October 29, 2020
ആലപ്പുഴ: നഗരമധ്യത്തിലെ സ്റ്റേഷനറി കടയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ചു. 28-10-2020 രാത്രി 11.45നാണ് സംഭവം. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് റെയ്ബാന്‍ കോംപ്ലക്സില്‍ സുധീറിന്റെ ഉടമസ്ഥതയിലെ ബിഎം സ്റ്റോഴ്സില്‍ നിന്നാണ് സിഗരറ്റ് മോഷ്ടിച്ചത്....
Read full story


